2024 ലെ പൊതുതെരെഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് പാര്‍ട്ടി വലിയ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് വലിയ ശക്തിയാകണമെന്നുമാണ് നേതാക്കളുടെ ആവശ്യം. ഇതിനായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. ജി 23 ഗ്രൂപ്പില്‍ പെട്ട 18 നതാക്കളാണ് ഇതില്‍ സംബന്ധിച്ചത്